ഒരേ തന്മാത്രവാക്യവും ഒരേ ഫങ്ക്ഷണൽ ഗ്രൂപ്പുമുള്ള 2 സംയുക്തങ്ങൾ ഫങ്ക്ഷണൽ ഗ്രൂപ്പിന്റെ സ്ഥാനം വ്യത്യസ്തതമാണെങ്കിൽ :
Aപൊസിഷൻ ഐസോമെർ
Bഫങ്ക്ഷണൽ ഐസോമെർ
Cചെയിൻ ഐസോമെർ
Dഇതൊന്നുമല്ല
Answer:
A. പൊസിഷൻ ഐസോമെർ
Read Explanation:
പൊസിഷൻ ഐസോമെറുകൾ
ഒരേ തന്മാത്രവാക്യവും ഒരേ ഫങ്ക്ഷണൽ ഗ്രൂപ്പുമുള്ള 2 സംയുക്തങ്ങൾ ഫങ്ക്ഷണൽ ഗ്രൂപ്പിന്റെ സ്ഥാനം വ്യത്യസ്തതമാണെങ്കിൽ അവ അറിയപ്പെടുന്നത് പൊസിഷൻ ഐസോമെറുകൾ എന്നാണ്
ഫങ്ക്ഷണൽ ഐസോമെറുകൾ
ഒരേ തന്മാത്രവാക്യമുള്ളതും എന്നാൽ ഫങ്ക്ഷണൽ ഗ്രൂപ്പുകളിൽ വ്യത്യസ്തത പുലർത്തുന്നവയുമായ സംയുക്തങ്ങളാണ് ഫങ്ക്ഷണൽ ഐസോമെറുകൾ