ക്ലോറോഫോം നിർമ്മിക്കാൻ ഉപയോഗിക്കുന്ന വാതകം ?AആർഗൺBനിയോൺCമീഥേൻDഇതൊന്നുമല്ലAnswer: C. മീഥേൻ Read Explanation: നിറവും മണവും ഇല്ലാത്ത വാതകമാണ് മീഥേൻ (CH₄ ) ഹരിതഗൃഹ വാതകത്തിലെ ശക്തിയേറിയ വാതകം മീഥേനിന്റെ തിളനില - - 162 °C മീഥേനിന്റെ ദ്രവണാങ്കം - -182.5 °C ക്ലോറോഫോം നിർമ്മിക്കാൻ ഉപയോഗിക്കുന്ന വാതകം - മീഥേൻ ചതുപ്പ് വാതകം (മാർഷ് ഗ്യാസ് ) എന്നറിയപ്പെടുന്ന വാതകം - മീഥേൻ ഹൈഡ്രജന്റെ പ്രധാന ഉറവിടമാണ് മീഥേൻ Read more in App