താഴെ പറയുന്നതിൽ അരോമാറ്റിക് ഹൈഡ്രോകാർബൺ ഏതാണ് ?AബെൻസീൻBപ്രൊപ്പെൻCബ്യൂട്ടെയ്ൻDഇതൊന്നുമല്ലAnswer: A. ബെൻസീൻ Read Explanation: അരോമാറ്റിക് ഹൈഡ്രോകാർബൺ തനതായ സുഗന്ധമുള്ള വലയ ഹൈഡ്രോ കാർബൺ സംയുക്തങ്ങളെ ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ എന്ന് വിളിക്കുന്നു ഉദാ - ബെൻസീൻ , പിരിഡിൻ , ടോലുയിൻ ബെൻസീന്റെ തന്മാത്ര വാക്യം - C6H6 Read more in App