App Logo

No.1 PSC Learning App

1M+ Downloads
ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച ISRO യുടെ വിക്ഷേപണ വാഹനം ഏത് ?

AGSLV D5

BPSLV C 37

CRLV - TD

DPSLV C 34

Answer:

B. PSLV C 37

Read Explanation:

ഇന്ത്യൻ ഉപഗ്രഹങ്ങൾ - കാർട്ടോസാറ്റ്-2D Series, INS 1A, INS1B


Related Questions:

ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷന്റെ ആസ്ഥാനം എവിടെയാണ്?
ISRO യുടെ പത്താമത്തെ ചെയർമാൻ ആയിരുന്ന മലയാളി ?
ഐ.എസ്.ആർ.ഒ ആണവോർജ്ജ വകുപ്പിൽ നിന്ന് ബഹിരാകാശ വകുപ്പിന്റെ കീഴിലേക്ക് മാറിയത് ഏത് വർഷം ?
ചന്ദ്രയാൻ 2 വിക്ഷേപണം നടത്തിയത് എന്നാണ് ?
IRNSS എന്നത് എന്താണ് ?