App Logo

No.1 PSC Learning App

1M+ Downloads
ഓച്ചിറക്കളി നടത്തുന്ന ജില്ല ഏത്?

Aതിരുവനന്തപുരം

Bപത്തനംതിട്ട

Cകൊല്ലം

Dഇവയൊന്നുമല്ല

Answer:

C. കൊല്ലം

Read Explanation:

എല്ലാവർഷവും മിഥുനമാസം ഒന്നും രണ്ടും തീയതികളിലാണ് ഓച്ചിറക്കളി നടത്തുന്നത്


Related Questions:

'ഗുരുപർവ്വ്' ഏത് മതക്കാരുടെ ആഘോഷമാണ്?
അപ്പവാണിഭം നേർച്ച നടത്തപ്പെടുന്ന ജില്ലയേത് ?
അവസാനമായി മാമാങ്കം നടന്ന വർഷം
ഏതു മാസത്തിലാണ് നെന്മാറ വേല ആഘോഷിക്കുന്നത്?
ക്രിസ്തുമസ് ആഘോഷിക്കുന്നത് എന്ന്?