'ഓപ്പൺ' എന്ന പുസ്തകം ഇവരിൽ ഏത് ടെന്നീസ് കായികതാരത്തിൻ്റെ ആത്മകഥയാണ് ?Aആന്ദ്രെ അഗാസിBറോജർ ഫെഡറർCറാഫേൽ നദാൽDആൻഡി മറെAnswer: A. ആന്ദ്രെ അഗാസി Read Explanation: ഒരു മുൻ പ്രൊഫഷണൽ അമേരിക്കൻ ടെന്നിസ് കളിക്കാരനാണ് ആന്ദ്രെ കിർക്ക് അഗാസി. ഇദ്ദേഹം എട്ട് സിംഗിൾസ് ഗ്രാൻഡ്സ്ലാം കിരീടങ്ങളും ഒരു ഒളിമ്പിക് സ്വർണവും നേടിയിട്ടുണ്ട് 1996ൽ അറ്ലാൻ്റയിൽ നടന്ന ഒളിമ്പിക്സിലാണ് ഇദ്ദേഹം പുരുഷ ടെന്നീസ് സിംഗിൾ സ്വർണ്ണ മെഡൽ ജേതാവായത്. 2011 ഇദ്ദേഹം ഇൻറർനാഷണൽ ടെന്നിസ് ഹോൾ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. Read more in App