App Logo

No.1 PSC Learning App

1M+ Downloads
കടൽ പായലുകളിൽ നിന്ന് ഭക്ഷ്യയോഗ്യമായ ന്യൂഡിൽസും പാസ്തയും നിർമ്മിച്ചെടുത്ത കേരളത്തിലെ സ്ഥാപനം ഏത് ?

AKUFOS

BCMFRI

CFARMFED

DKSCADC

Answer:

A. KUFOS

Read Explanation:

• കടൽത്തീരത്തും പാറകളിലും സമൃദ്ധമായി കാണപ്പെടുന്ന പായലുകൾ ഉപയോഗിച്ചാണ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ തയ്യാറാക്കിയത് • KUFOS - Kerala University Of Fisheries and Ocean Studies


Related Questions:

മുസ്ലിം ഐക്യ സംഘത്തിൻറെ ആസ്ഥാനം എവിടെയായിരുന്നു?
കേരള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം ?
കേരളത്തിലെ ഏക ആയുര്‍വേദ മാനസിക ആരോഗ്യ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
2024 നവംബറിൽ 25-ാം വാർഷികം ആഘോഷിച്ച കേരള സർക്കാർ സ്ഥാപനം ?
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ ആരാണ് ?