കണ്ടൽച്ചെടി സംരക്ഷണത്തിലൂടെ പ്രസിദ്ധനായ കേരളീയൻ :Aമയിലമ്മBകല്ലേൽ പൊക്കുടൻCഐ.കെ. കുമാരൻ മാസ്റ്റർDപ്രൊഫ. എസ്. സീതാരാമൻAnswer: B. കല്ലേൽ പൊക്കുടൻRead Explanation:പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ സംരക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്യുന്ന മലയാളിയായ ഒരു പരിസ്ഥിതി പ്രവർത്തകൻ ആയിരുന്നു പൊക്കുടൻ.Open explanation in App