കവയത്രി സുഗതകുമാരിയുടെ സ്മരണക്കായി "സ്‌മൃതി വനം സുഗത വനം" എന്ന പേരിൽ ഏത് സംസ്ഥാനത്തെ രാജ്ഭവനിൽ ആണ് പൂന്തോട്ടം നിർമ്മിച്ചത് ?
Aകേരളം
Bകർണാടക
Cഗോവ
Dപശ്ചിമബംഗാൾ
Answer:
D. പശ്ചിമബംഗാൾ
Read Explanation:
• സ്‌മൃതി വനം സുഗത വനം എന്ന പേരിൽ സ്മാരകം പശ്ചിമ ബംഗാൾ രാജ്ഭവനിൽ നിർമ്മിക്കാൻ മുൻകൈ എടുത്ത ഗവർണർ - സി വി ആനന്ദബോസ്
• കേരളത്തിൽ സുഗതവനം സ്ഥിതി ചെയ്യുന്നത് - ആറന്മുള