App Logo

No.1 PSC Learning App

1M+ Downloads
കാഞ്ചൻ‌ജംഗ ഏത് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്നു ?

Aസിക്കിം

Bനാഗാലാൻഡ്

Cജമ്മു കാശ്‌മീർ

Dപശ്ചിമ ബംഗാൾ

Answer:

A. സിക്കിം

Read Explanation:

ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയാണ്‌ കാഞ്ചൻ‌ജംഗ. 8586 m (28,169 ft) മീറ്റർ ഉയരമുള്ള ഇത് ഹിമാലയത്തിലെ കാഞ്ചൻ‌ജംഗ ഹിമാൽ എന്ന മേഖലയിൽ തീസ്റ്റ നദിയുടെ കിഴക്കായി ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സ്ഥിതിചെയ്യുന്നു.


Related Questions:

' ബ്ലൂ മൗണ്ടൻ ' എന്നറിയപ്പെടുന്ന ഫാങ്ഷുയി കൊടുമുടി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
തർക്കരഹിത ഇന്ത്യൻ ഭൂപ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മൗണ്ട് K2 സ്ഥിതി ചെയ്യുന്ന മലനിര ഏത്?
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
The highest peak in the Eastern Ghats is?