കാർബണിൻ്റെ സംയുക്തങ്ങളെക്കുറി പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ് ?Aഓർഗാനിക് കെമിസ്ട്രിBപോളിമർ കെമിസ്ട്രിCബയോകെമിസ്ട്രിDഇതൊന്നുമല്ലAnswer: A. ഓർഗാനിക് കെമിസ്ട്രി Read Explanation: ഓർഗാനിക് കെമിസ്ട്രി - കാർബണിക സംയുക്തങ്ങളെക്കുറിച്ച് പഠിക്കുന്ന രസതന്ത്രശാഖ ഹൈഡ്രോകാർബൺ സംയുക്തങ്ങളുടെ ഘടന ചുരുക്കി എഴുതുന്നത് അറിയപ്പെടുന്നത് - കണ്ടൻസ്ഡ് ഫോർമുല ആൽക്കെയ്ൻ -കാർബൺ ആറ്റങ്ങൾക്കിടയിൽ ഏകബന്ധനം മാത്രമുള്ള ഓപ്പൺ ചെയിൻ ഹൈഡ്രോകാർബണുകൾ ആൽക്കെയ്നുകളുടെ പൊതു സമവാക്യം - Cn H₂n+2 ആൽക്കീനുകൾ - ഏതെങ്കിലും രണ്ട് കാർബൺ ആറ്റങ്ങൾക്കിടയിൽ ഒരു ദ്വിബന്ധനം ഉള്ള ഹൈഡ്രോകാർബണുകൾ വരുന്നത് ആൽക്കീനുകളുടെ പൊതു സമവാക്യം - Cn H₂n ആൽക്കൈനുകൾ - ഏതെങ്കിലും രണ്ട് കാർബൺ ആറ്റങ്ങൾക്കിടയിൽ ഒരു ത്രിബന്ധനമുള്ള ഹൈഡ്രോകാർബണുകൾ വരുന്നത് ആൽക്കൈനുകളുടെ പൊതു സമവാക്യം - Cn H₂n-2 Read more in App