ഹോമോലോഗസ് സീരിസ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aപോളിമർ കെമിസ്ട്രിBഓർഗാനിക് കെമിസ്ട്രിCന്യൂക്ലിയർ കെമിസ്ട്രിDന്യൂക്ലിയർ ഫിസിക്സ്Answer: B. ഓർഗാനിക് കെമിസ്ട്രി Read Explanation: ഓർഗാനിക് കെമിസ്ട്രി - കാർബണിക സംയുക്തങ്ങളെക്കുറിച്ച് പഠിക്കുന്ന രസതന്ത്രശാഖ ഹോമലോഗസ് സീരീസ് ഓർഗാനിക് കെമിസ്ട്രിയുമായി ബന്ധപ്പെട്ടിരിക്കുന്നു ഹോമലോഗസ് സീരീസിന്റെ പ്രത്യേകതകൾ അംഗങ്ങളെ ഒരു പൊതുവാക്യം കൊണ്ട് പ്രതിനിധീകരിക്കാൻ കഴിയുന്നു അടുത്തടുത്ത അംഗങ്ങൾ തമ്മിൽ ഒരു -CH₂- ഗ്രൂപ്പിന്റെ വ്യത്യാസം മാത്രം കാണിക്കുന്നു അംഗങ്ങൾ രാസഗുണങ്ങളിൽ സാമ്യം പ്രകടിപ്പിക്കുന്നു ഭൌതികഗുണങ്ങളിൽ ക്രമമായ വ്യതിയാനം കാണിക്കുന്നു Read more in App