മീതെയ്നിൽ നിന്നും ഒരു ഹൈഡ്രജൻ ആറ്റം നീക്കം ചെയ്യുമ്പോൾ ഉണ്ടാകുന്ന റാഡിക്കൽ ആണ് ?Aഈതൈൽ റാഡിക്കൽBമീതൈൽ റാഡിക്കൽCപ്രൊപ്പൈൽ റാഡിക്കൽDഇതൊന്നുമല്ലAnswer: B. മീതൈൽ റാഡിക്കൽ Read Explanation: പൂരിത ഹൈഡ്രോ കാർബണുകളിലെ കാർബൺ ആറ്റങ്ങളുടെ എല്ലാ സംയോജതകളും ഹൈഡ്രജനാൽ പൂർത്തിയാക്കപ്പെട്ടിരിക്കുന്നു ആൽക്കെയ്ൻ - കാർബൺ ആറ്റങ്ങൾക്കിടയിൽ ഏകബന്ധനം മാത്രമുള്ള ഓപ്പൺ ചെയിൻ ഹൈഡ്രോകാർബണുകൾ ആൽക്കൈൽ റാഡിക്കൽ - ഒരു ഹൈഡ്രജൻ ആറ്റം നീക്കം ചെയ്യപ്പെടുമ്പോൾ പ്രവർത്തനശേഷിയുള്ള ആറ്റം ഗ്രൂപ്പുകളായി മാറുന്ന ആൽക്കെയ്നുകൾ ആൽക്കൈൽ റാഡിക്കലുകളെ സൂചിപ്പിക്കുന്നത് - -R- മീതെയ്നിൽ നിന്നും ഒരു ഹൈഡ്രജൻ ആറ്റം നീക്കം ചെയ്യുമ്പോൾ ഉണ്ടാകുന്ന റാഡിക്കൽ - മീതൈൽ റാഡിക്കൽ മീതൈൽ റാഡിക്കൽ - CH₃- ഈതൈൽ റാഡിക്കൽ - CH₃-CH₂- പ്രൊപ്പൈൽ റാഡിക്കൽ - CH₃-CH₂-CH₂- Read more in App