App Logo

No.1 PSC Learning App

1M+ Downloads
കാർബൺ ഡൈ ഓക്സൈഡിൻറെ വികാസ അനുപാതം എത്ര ?

A3:450

B1:300

C1:450

D4:400

Answer:

C. 1:450

Read Explanation:

• കാർബൺ ഡൈ ഓക്സൈഡ് ദ്രാവക രൂപത്തിലാണ് അഗ്നിശമനികളിൽ സംഭരിച്ചു വയ്ക്കുന്നത്


Related Questions:

കെട്ടിട നിർമ്മാണ ഘട്ടത്തിൽ തന്നെ അഗ്നിശമന സുരക്ഷ സംവിധാനങ്ങൾ സജ്ജീകരിക്കുന്ന രീതി ഏതാണ് ?
Medical urgency of yellow category means:
കത്തുന്ന വസ്തുവിലെ താപത്തെ ലഘൂകരിച്ച് അതിൻറെ ഊഷ്മാവിനെ ജ്വലന ഊഷ്മാവിന് താഴെ എത്തിച്ചു തീ കെടുത്തുന്ന രീതി അറിയപ്പെടുന്നത് ?
What is the purpose of the 'Heimlich' procedure?
In the case of the first aid to shocks: