കുട്ടി പഠിച്ച കാര്യങ്ങൾ സ്വയം വിമർശനാത്മകമായി പരിശോധിച്ച് ആശയങ്ങൾ ഗ്രഹിക്കുന്ന ഒരു മെറ്റാകോഗ്നറ്റീവ് തലവും വിലയിരുത്ത ലിനുണ്ട്. ഇതിനെ പറയുന്നത് :
Aപഠനത്തെ വിലയിരുത്തൽ
Bപഠനത്തിനായുള്ള വിലയിരുത്തൽ
Cവിലയിരുത്തൽ തന്നെ പഠനം
Dമുകളിൽപ്പറഞ്ഞവ എല്ലാം
Aപഠനത്തെ വിലയിരുത്തൽ
Bപഠനത്തിനായുള്ള വിലയിരുത്തൽ
Cവിലയിരുത്തൽ തന്നെ പഠനം
Dമുകളിൽപ്പറഞ്ഞവ എല്ലാം
Related Questions:
ചേരുംപടി ചേർക്കുക
A | B | ||
1 | മനഃശാസ്ത്രം ബോധമണ്ഡലത്തിന്റെ ശാസ്ത്രം | A | കാന്റ് (Kant) |
2 | മനഃശാസ്ത്രം ആത്മാവിന്റെ ശാസ്ത്രം | B | ജെ.ബി.വാട്സൺ (J.B Watson) |
3 | ബിഹേവിയറിസം എന്ന സംജ്ഞയ്ക്ക് പ്രചാരം നൽകിയത് | C | വില്യം വൂണ്ട് (Wilhelm Wundt) വില്യം ജയിംസ് (William James) |
4 | മനഃശാസ്ത്രം മനസ്സിന്റെ ശാസ്ത്രം | D | പ്ലേറ്റോ, അരിസ്റ്റോട്ടിൽ |