App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളിൽ പൊണ്ണത്തടിയും പ്രമേഹവും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ 2025 മാർച്ചിൽ എല്ലാ സ്കൂളുകളിലും 'ജങ്ക് ഫുഡ്' നിരോധനം ഏർപ്പെടുത്തിയ രാജ്യം ?

Aഇറ്റലി

Bമെക്സിക്കോ

Cഇന്ത്യ

Dബ്രസീൽ

Answer:

B. മെക്സിക്കോ

Read Explanation:

• ഉപ്പ്, പഞ്ചസാര, കലോറി, കൊഴുപ്പ് എന്നിവയുടെ അളവ് കൂടുതലാണെന്ന മുന്നറിയിപ്പ് നൽകുന്ന എല്ലാ ഭക്ഷണ പാനീയങ്ങൾക്കുമാണ് നിരോധനം • യൂണിസെഫ് കണക്ക് പ്രകാരം ഏറ്റവും കൂടുതൽ ജങ്ക് ഫുഡ് കഴിക്കുന്ന കുട്ടികളുള്ള രാജ്യം - മെക്സിക്കോ


Related Questions:

UN മനുഷ്യാവകാശ സമിതി ഏറ്റവും കൂടുതല്‍ റസല്യൂഷന്‍ പാസ്സാക്കിയത് ഏത് രാജ്യത്തിനെതിരെയാണ്?
വൈറ്റ് ഹൗസിലെ രൂപരേഖ തയ്യാറാക്കിയ ശില്പി ആര്?
പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ്
സ്റ്റാച്യു ഓഫ് ലിബർട്ടി തുടക്കത്തിൽ അറിയപ്പെട്ടിരുന്ന പേരെന്ത്?
ലോകത്തിൽ ഏറ്റവും കൂടുതൽ നിക്കൽ നിക്ഷേപമുള്ള രാജ്യം ?