App Logo

No.1 PSC Learning App

1M+ Downloads
കുട്ടികൾ ഏറ്റവുമധികം പ്രചോദിതരാകുന്ന ക്ലാസിന്റെ ലക്ഷണം താഴെ പറയുന്നതിൽ ഏതാണ്?

Aകുട്ടികൾ ശ്രദ്ധയോടെ കേൾക്കുന്നു

Bകുട്ടികൾ നിശബ്ദത പാലിക്കുന്നു

Cകുട്ടികൾ ക്ലാസിൽ ഇടയ്ക്കിടെ ചോദ്യങ്ങൾ ഉന്നയിക്കുന്നു

Dഅധ്യാപകൻ പരമാവധി മെച്ചപ്പെട്ട പ്രവർത്തനം നടത്തുന്നു

Answer:

C. കുട്ടികൾ ക്ലാസിൽ ഇടയ്ക്കിടെ ചോദ്യങ്ങൾ ഉന്നയിക്കുന്നു


Related Questions:

പ്രക്രിയാനുബന്ധനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. പ്രതികൂലമായ പ്രതികരണങ്ങൾ ലഭിക്കുന്ന വ്യവഹാരങ്ങൾ ആവർത്തിക്കുന്നു.
  2. അനുകൂലമായ പ്രതികരണങ്ങൾ ഉണ്ടാകുന്ന വ്യവഹാരങ്ങൾ ആവർത്തിക്കുന്നു.
  3. പ്രതികൂലമായ പ്രതികരണങ്ങൾ ലഭിക്കുന്ന വ്യവഹാരങ്ങൾ ഒഴിവാക്കുന്നു.
  4. അനുകൂലമായ പ്രതികരണങ്ങൾ ഉണ്ടാകുന്ന വ്യവഹാരങ്ങൾ ആവർത്തിക്കുന്നില്ല.
    ദി കൾച്ചർ ഓഫ് എഡ്യൂക്കേഷൻ എന്ന കൃതി യുടെ കർത്താവ്
    പഠന വസ്തു കഠിനമാവുകയോ പാഠ്യപദ്ധതിയിൽ മുൻപരിചയം ഇല്ലാതിരിക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന പഠന വക്രം ?
    രാജു നല്ല കഴിവുള്ള കുട്ടിയാണ്. വേണ്ടത്ര ശ്രമം നടത്താത്തതിനാൽ അവൻ പരീക്ഷയിൽ പരാജയപ്പെട്ടു. എന്നാൽ സാജു അങ്ങനെയല്ല. അവനു കഴിവ് താരതമ്യേന കുറവാണ്. അവനും പരീക്ഷയിൽ പരാജയപ്പെട്ടു. ഈ സാഹചര്യത്തിൽ രാജുവിനും സാജുവിനും തോന്നുന്ന വികാരം യഥാക്രമം ?
    ഏതുതരം സാമൂഹ്യ ബന്ധങ്ങളും ഇടപെടലുകളുമാണ് സ്വാഭവിക പഠനം നടക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നത് എന്ന് കണ്ടെത്തി അതേഘടകങ്ങൾ ഉറപ്പു വരുത്തി അതേ സാഹചര്യം സൃഷ്ടിച്ച പഠനം അറിയപ്പെടുന്നത് ?