App Logo

No.1 PSC Learning App

1M+ Downloads
കുട്ട്യേടത്തി എന്ന ചെറുകഥാ സമാഹാരം രചിച്ചതാര്?

Aഎം ടി വാസുദേവൻ നായർ

Bഎസ് കെ പൊറ്റക്കാട്

Cതകഴി ശിവശങ്കരപ്പിള്ള

Dഇവരാരുമല്ല

Answer:

A. എം ടി വാസുദേവൻ നായർ

Read Explanation:

  • പ്രധാന കൃതികൾ - നാലുകെട്ട്, അറബിപൊന്ന് ,അസുരവിത്ത്, മഞ്ഞ് ,രണ്ടാമൂഴം

Related Questions:

'ചുനൗതിയാൻ മുജെ പസന്ദ് ഹേ' എന്ന പുസ്തകം എഴുതിയത്
മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായിക ?
"എൻമകജെ' ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു
Which of these religious literature was NOT written by Goswami Tulsidas?
ജീവിതപാത എന്ന ഗ്രന്ഥത്തിൻറെ കർത്താവ്?