App Logo

No.1 PSC Learning App

1M+ Downloads
കുതിർത്ത കടലയിൽ കാണുന്ന ജീവകം ഏത്?

Aജീവകം എ

Bജീവകം ഇ

Cജീവകം കെ

Dജീവകം സി

Answer:

B. ജീവകം ഇ

Read Explanation:

ജീവകം ഇ 

  • ശാസ്ത്രീയ നാമം - ടോക്കോഫിറോൾ 
  • ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നു 
  • ഹൃദയത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്ന ജീവകം
  •  കുതിർത്ത കടലയിൽ കാണുന്ന ജീവകം
  • മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന ജീവകം 
  • ഹോർമോണായി കണക്കാക്കാവുന്ന ജീവകം 
  • നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിനാവശ്യമായ ജീവകം 
  • ജീവകം ഇ പ്രധാനമായും ലഭിക്കുന്നത് - സസ്യ എണ്ണകളിൽ നിന്ന് 
  • ജീവകം ഇ യുടെ അപര്യാപ്തത രോഗം - വന്ധ്യത 

Related Questions:

അധികമായി കഴിഞ്ഞാല്‍ താഴെ പറയുന്നവയില്‍ ഏതു വിറ്റാമിനാണ് കരളില്‍ അടിയുന്നത്?
മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവകം
സൂര്യപ്രകാശം പതിക്കുമ്പോൾ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ജീവകം :
പുളിപ്പുള്ള പഴങ്ങളിൽ ധാരാളമായി അടങ്ങിയിട്ടുള്ള ജീവകം ഏത് ?
പ്രോവിറ്റാമിൻ എ എന്നറിയപ്പടുന്ന വർണ വസ്‌തു