App Logo

No.1 PSC Learning App

1M+ Downloads
കുപ്പിയിൽ സൂക്ഷിക്കാത്ത ആസിഡ്?

Aഹൈഡ്രോക്ലോറിക് ആസിഡ്

Bഹൈഡ്രോ ഫ്ലൂറിക് ആസിഡ്

Cസൾഫ്യൂരിക് ആസിഡ്

Dനൈട്രിക് ആസിഡ്

Answer:

B. ഹൈഡ്രോ ഫ്ലൂറിക് ആസിഡ്

Read Explanation:

ആസിഡ്

  • അസിഡസ് എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ആസിഡ് എന്ന വാക്ക് രൂപം കൊണ്ടത്
  • ആസിഡുകളുടെ ഗുണങ്ങൾക്ക് അടിസ്ഥാനമായ അയോണുകൾ - ഹൈഡ്രജൻ (H+) അയോണുകൾ
  • ആസിഡിൻ്റെ രുചി - പുളി
  • കുപ്പിയിൽ സൂക്ഷിക്കാത്ത ആസിഡ് - ഹൈഡ്രോ ഫ്ലൂറിക് ആസിഡ്
  • ഒരു ആസിഡ് തന്മാത്രയ്ക്ക് പ്രദാനം ചെയ്യാൻ കഴിയുന്ന ഹൈഡ്രജൻ അയോണുകളുടെ എണ്ണമാണ് അതിന്റെ ബേസികത
  • ഏകബേസിക ആസിഡ് - ബേസികത 1 ആയ ആസിഡ്
  • ഉദാ : HCl
  • ദ്വിബേസിക ആസിഡ് - ബേസികത 2 ആയ ആസിഡ്
  • ഉദാ : H₂SO₄
  • ത്രിബേസിക ആസിഡ് - ബേസികത 3 ആയ ആസിഡ്
  • ഉദാ : H₃PO₄



Related Questions:

The conversion of ethanol to ethanoic acid is an example of which of the following reactions?
അമ്ലലായനി തിരിച്ചറിയുന്നതിന് ഇനിപ്പറയുന്നവയിൽ ഏതാണ് ഉപയോഗിക്കാൻ കഴിയുക?
Which among the following acids is abundant in Grapes, Bananas and Tamarind?
The acid used in eye wash is ________
മോട്ടോർ വാഹനങ്ങളിലെ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ് ?