App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പുറത്തുവിട്ട 2023-24 ലെ സ്പാർക്ക് റാങ്കിങ്ങിൽ ഒന്നാമതെത്തിയ സംസ്ഥാനം ?

Aഉത്തർപ്രദേശ്

Bകേരളം

Cതമിഴ്‌നാട്

Dരാജസ്ഥാൻ

Answer:

B. കേരളം

Read Explanation:

• രണ്ടാം സ്ഥാനം - ഉത്തർപ്രദേശ് • മൂന്നാം സ്ഥാനം - രാജസ്ഥാൻ • ദീൻ ദയാൽ അന്ത്യോദയ യോജന ദേശീയ നഗര ഉപജീവന ദൗത്യം മികച്ച രീതിയിൽ നടപ്പാക്കിയതിനു കേന്ദ്ര സർക്കാർ നൽകുന്ന റാങ്കിങ് ആണ് സ്പാർക്ക് റാങ്കിങ് • SPARK Ranking - Systematic Progressive Analytical Realtime Ranking


Related Questions:

2023 ൽ ടോം ടോം ടെക്നോളജി പുറത്തുവിട്ട ട്രാഫിക് ഇൻഡെക്സ് അനുസരിച്ച് ലോകത്തെ ഏറ്റവും കൂടുതൽ ഗതാഗത കുരുക്കുള്ള ആറാമത്തെ നഗരവും ഇന്ത്യയിലെ ഒന്നാമത്തെ നഗരവും ഏത് ?
ഐക്യരാഷ്ട്രസഭയുടെ ആഗോള സന്തോഷ സൂചികയിൽ ഇന്ത്യയുടെ റാങ്ക് ?
താഴെ പറയുന്നതിൽ മാനവ വികസനം സാധ്യമാക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏതാണ് ?
ഭൗതിക ജീവിത ഗുണനിലവാര സൂചിക വികസിപ്പിച്ചത് ആരാണ് ?

മാനവദാരിദ്ര്യ സൂചികയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഐക്യരാഷ്ട്ര സംഘടന വികസിപ്പിച്ചെടുത്ത സൂചിക
  2. 1987 ലാണ് ഇതിൻറെ ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്
  3. ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം, അറിവ്, അന്തസ്സുറ്റ ജീവിതനിലവാരം എന്നിങ്ങനെ മൂന്ന് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സൂചിക തയ്യാറാക്കുന്നത്.