App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം 2024 ഒക്ടോബർ-ഡിസംബർ കാലയളവിലെ തൊഴിലില്ലായ്‌മയുള്ള സംസ്ഥാനങ്ങളിൽ കേരളത്തിൻ്റെ സ്ഥാനം ?

A3

B8

C2

D5

Answer:

D. 5

Read Explanation:

• 2024 ഒക്ടോബർ-ഡിസംബർ കാലയളവിലെ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് - 8.6 % • ഈ കാലയളവിൽ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ ഉള്ളത് - ജമ്മു കാശ്മീർ (13.1 %) • രണ്ടാമത് - ഹിമാചൽ പ്രദേശ് (10.4 %) • മൂന്നാമത് - രാജസ്ഥാൻ (9.7 %)


Related Questions:

ഏമ്പർ ഗ്ലോബൽ ഇലക്ട്രിസിറ്റി റിവ്യൂ റിപ്പോർട്ട് പ്രകാരം 2023 വർഷത്തെ സൗരോർജ്ജ ഉൽപ്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
2024 ലേക്കുള്ള ആഗോള സർവകലാശാല റാങ്ക് പട്ടികയിൽ ഇന്ത്യൻ സർവ്വകലാശാലകളിൽ രണ്ടാം സ്ഥാനത്ത് എത്തിയ കേരളത്തിലെ സർവകലാശാല ഏത് ?
2023 ലെ ഹുറൂൺ ഇൻഡക്‌സ് പ്രകാരം ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനി ഏത് ?
അടുത്തിടെ ജി ഐ ടാഗ് ലഭിച്ച കന്യാകുമാരി ജില്ലയിൽ കൃഷി ചെയ്യുന്ന ഉൽപന്നം ഏത് ?
Which economist prepared the first human development index?