കേന്ദ്ര സർക്കാർ നിതി ആയോഗിന്റെ സഹകരണത്തോടെ ഡൽഹിയിൽ സെപ്റ്റംബറിൽ സംഘടിപ്പിക്കുന്ന ദേശീയ ഉച്ചകോടിയിൽ ആയുഷിന്റെ നോഡൽ സംസ്ഥാനമാകുന്നത്
Aതമിഴ്നാട്
Bകേരളം
Cകർണാടക
Dആന്ധ്രാപ്രദേശ്
Answer:
B. കേരളം
Read Explanation:
സിവിൽ വർക്ക് ,മോണിറ്ററിങ് സോഫ്റ്റ്‌വെയർ ,HR മാനേജ്‌മന്റ് സോഫ്റ്റ്‌വെയർ ,ലേർണിംഗ് മാനേജ്‌മന്റ് സിസ്റ്റം ,മെഡിസിൻ പ്രൊക്യൂർമെൻറ് സോഫ്റ്റ്‌വെയർ എന്നിവ നടപ്പിലാക്കിയതാണ് നേട്ടത്തിനു കാരണം
ആയുഷ് (AYUSH): ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ഇന്ത്യൻ വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾ ഉൾപ്പെടുന്നതാണ് ആയുഷ്.
നിതി ആയോഗ്:
ഇന്ത്യാ ഗവൺമെൻ്റിൻ്റെ നയ രൂപീകരണത്തിനുള്ള പ്രധാന സ്ഥാപനമാണ് നിതി ആയോഗ്.
നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ എന്നതാണ് പൂർണ്ണ രൂപം.