App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്രസാംഖ്യക കാര്യാലയത്തിലെ അംഗങ്ങൾ എത്ര ?

A5

B6

C7

D8

Answer:

B. 6

Read Explanation:

കേന്ദ്രസാംഖ്യക കാര്യാലയത്തിലെ അംഗങ്ങൾ - 6 ഡയറക്‌ടർ ജനറൽ + 5 അഡീഷണൽ ഡയറക്ടർ ജനറൽമാർ


Related Questions:

ഒരു സംഖ്യയേക്കാൾ വലുതോ തുല്യമോ ആയ വിലകളുടെ എണ്ണത്തെ ആ സംഖ്യയുടെ ______ എന്നു പറയുന്നു
Σᵢ₌₁ⁿ (Pᵢ) =
ഒരു ക്ലാസിലെ ഉയർന്ന പരിധിയും താഴ്ന്ന പരിധി യും യഥാക്രമം 10 , 20 എന്നിവയാണ് ആ ക്ലാസിന്റെ മധ്യ വില ആണ് :
Find the mean of the prime numbers between 9 and 50?
The variance of the 10 numbers are 625 then find the standard deviation ?