App Logo

No.1 PSC Learning App

1M+ Downloads
"കേരള ടൂറിസം: ചരിത്രവും വർത്തമാനവും" എന്ന പഠന ഗ്രന്ഥത്തിൻറെ രചയിതാവ് ആരാണ് ?

Aപി എസ് ശ്രീധരൻപിള്ള

Bപി എ മുഹമ്മദ് റിയാസ്

Cജി സുധാകരൻ

Dപി ബി നൂഹ്

Answer:

B. പി എ മുഹമ്മദ് റിയാസ്

Read Explanation:

• പി എസ് ശ്രീധരൻപിള്ളയുടെ ഇരുന്നൂറാമത്തെ പുസ്തകം - വാമൻ വൃക്ഷ കല


Related Questions:

ഡോ. വൃന്ദ വർമ്മയ്ക്ക് 2024 ലെ പെൻ അമേരിക്കയുടെ ഇംഗ്ലീഷ് സാഹിത്യ വിവർത്തനത്തിനുള്ള സാഹിത്യ ഗ്രാൻഡ് നേടിക്കൊടുത്ത മലയാളം നോവൽ ഏത് ?
"എൻ്റെ എംബസിക്കാലം" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?
Who won the 52nd Odakuzzal award?
ആദ്യത്തെ ചവിട്ടുനാടകം?
കവിരാമായണം രചിച്ചതാര്?