കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപറേഷന്റെ ആസ്ഥാനം?Aതിരുവനന്തപുരംBപീച്ചിCകോട്ടയംDഅരിപ്പAnswer: C. കോട്ടയംRead Explanation:കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തൃശ്ശൂർ ജില്ലയിലെ പീച്ചിയിൽ ആണ്Open explanation in App