App Logo

No.1 PSC Learning App

1M+ Downloads
കേരള രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം കാവൽ മുഖ്യമന്ത്രിയായതിൻ്റെ റെക്കോർഡ്‌ നേടിയതാര് ?

Aപിണറായി വിജയൻ

Bവി.എസ്.അച്യുതാന്ദൻ

Cഉമ്മൻ ചാണ്ടി

Dഎ.കെ.ആന്റണി

Answer:

A. പിണറായി വിജയൻ

Read Explanation:

2021 മേയ് 3ന് രാജി സമർപ്പിച്ച പിണറായി വിജയൻ അന്നു മുതൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന മെയ് 20 വരെ 17 ദിവസം കാവൽ മുഖ്യമന്ത്രിയായി തുടർന്നു.


Related Questions:

15ാം കേരള നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ ?
1969-ൽ പാസ്സാക്കിയ ഭൂപരിഷ്ക്കരണ നിയമം ലക്ഷ്യമിട്ടത് :
1996 മുതൽ 1997 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?
കൊച്ചി, തിരു-കൊച്ചി,കേരളനിയമസഭകളിലും ലോക്സഭയിലും രാജ്യസഭയിലും അംഗമാകാൻ അവസരം ലഭിച്ച ഏക വ്യകതി ?
2006 മുതൽ 2011 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?