App Logo

No.1 PSC Learning App

1M+ Downloads
കേരള സാക്ഷരതാ മിഷൻറെ ബ്രാൻഡ് അംബാസഡർ ആയി നിയമിതനാകുന്ന സിനിമാ താരം ആര് ?

Aമമ്മുട്ടി

Bമോഹൻലാൽ

Cഇന്ദ്രൻസ്

Dടോവിനോ തോമസ്

Answer:

C. ഇന്ദ്രൻസ്

Read Explanation:

• അടുത്തിടെ കേരള സാക്ഷരതാ മിഷൻ നടത്തുന്ന പത്താം ക്ലാസ് തുല്യതാ പഠനത്തിനു ചേർന്ന സിനിമാതാരം - ഇന്ദ്രൻസ്


Related Questions:

2024 കോപ്പ അമേരിക്ക ഫുട്‌ബോൾ ജേതാക്കൾ ?
2021 ഒക്ടോബറിൽ അന്തരിച്ച വിഎം കുട്ടി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
1972 ൽ നടന്ന മിച്ചഭൂമി സമരത്തിൽ കമ്യൂണിസ്റ്റ് നേതാവ് എകെജിക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ അടക്കപ്പെട്ട സമരസേനാനി 2023 ഏപ്രിലിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?
2023-ലെ ജി20 ഷെർപ്പ സമ്മേളനത്തിനു വേദിയായ കേരളത്തിലെ പ്രദേശം ?
ജനിതക വിവരങ്ങൾ വിശകലനം ചെയ്ത് ആരോഗ്യം , കൃഷി , മൃഗസംരക്ഷണം എന്നീ മേഖലകളിൽ പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?