App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ ഏറ്റടുത്ത KEL-EML എന്ന പൊതു മേഖല സ്ഥാപനം എവിടെയാണ് സ്ഥിതി ചെയ്യൂന്നത് ?

Aചിറക്കൽ

Bതിരുവനന്തപുരം

Cകാസർകോഡ്

Dകളമശ്ശേരി

Answer:

C. കാസർകോഡ്

Read Explanation:

കേരള സർക്കാരിൻറെ ഉടമസ്ഥതയിൽ 1990 മുതൽ പ്രവർത്തിച്ചിരുന്ന "കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് ലിമിറ്റഡ്" എന്ന സ്ഥാപനത്തെ 2010 ലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന് കൈമാറിയത്. എന്നാൽ നഷ്ടത്തിലായ ഈ കമ്പനിയെ സർക്കാർ വീണ്ടും ഏറ്റെടുത്തു "കെഇഎൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡായി" എന്ന കമ്പനിയായി നവീകരിച്ചു.


Related Questions:

കുടുംബശ്രീ മിഷൻ വഴി കേരളത്തിൽ നടപ്പാക്കിയ ജൈവ പാട്ടകൃഷി സമ്പ്രദായമേത്?
കേരളത്തിലെ സർക്കാർ, സന്നദ്ധമേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ പാലിയേറ്റിവ് കെയർ യൂണിറ്റുകളുടെയും ഏകോപനം ലക്ഷ്യമിട്ട് ആരംഭിച്ച സാന്ത്വന പരിചരണ ഗ്രിഡ് ഏത് പേരിൽ അറിയപ്പെടുന്നു ?
കേരള സാക്ഷരതാ മിഷൻ്റെ സഹകരണത്തോടെ കണ്ണൂർ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സമ്പൂർണ്ണ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതി ?
കുടുംബശ്രീ അയൽക്കൂട്ട കുടുംബാംഗങ്ങളുടെ വിവരങ്ങൾ ജിയോടാഗ് വഴി ശേഖരിക്കുന്നതിനുള്ള പദ്ധതി ?
പ്രമേഹ രോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന സാമൂഹ്യനീതി വകുപ്പിൻ്റെ പദ്ധതി ഏത്?