App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ നൽകുന്ന 2022 ലെ സംസ്ഥാന ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്‌മെൻറ് പുരസ്‌കാരം നേടിയത് ആര് ?

Aഹേമലത

Bബൈജു ചന്ദ്രൻ

Cശ്രീകണ്ഠൻ നായർ

Dഅളകനന്ദ

Answer:

B. ബൈജു ചന്ദ്രൻ

Read Explanation:

• മലയാള ടെലിവിഷൻ മേഖലക്ക് നൽകിയ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം • കേരള സർക്കാരിൻ്റെ പരമോന്നത ദൃശ്യ മാധ്യമ പുരസ്‌കാരമാണിത് • പുരസ്‌കാര തുക - 2 ലക്ഷം രൂപ • മികച്ച നാടകസംബന്ധിയായ ഗ്രന്ഥത്തിനുള്ള കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ച വ്യക്തിയാണ് ബൈജു ചന്ദ്രൻ • പുരസ്‌കാരത്തിന് അർഹമായ കൃതി - ജീവിത നാടകം അരുണാഭം ഒരു നാടകകാലം


Related Questions:

രാമനാട്ടം രചിച്ചിരിക്കുന്ന ഭാഷ ?
Which of the following is a characteristic feature of Tughlaq architecture?
According to Advaita Vedanta, what leads to liberation (moksha)?
According to Mimamsa philosophy, what is the primary means of attaining liberation (moksha)?

47-ാമത് കേരള ഫിലിം ക്രിട്ടിക്ക്‌സ് അവാർഡിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് താഴെ പറയുന്നതിൽ ആരൊക്കെയാണ് ?

(i) മേഘ തോമസ് 

(ii) ശിവദ 

(iii) സറിൻ ഷിഹാബ്

(iv) അപർണ്ണ ബാലമുരളി