App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ വികസിപ്പിച്ചെടുത്ത കപ്പലുകളെ തകർക്കുന്ന ബോംബുകൾ (ടോർപിഡോ) കണ്ടെത്തി നിർവീര്യമാക്കാൻ സഹായിക്കുന്ന സംവിധാനം ഏത് ?

Aഗരുഡ

Bവരുണ

Cമാരീച്

Dജലരക്ഷക്

Answer:

C. മാരീച്

Read Explanation:

• പൂർണ്ണ നാമം - മാരീച് അഡ്വാൻസ്‌ഡ് ടോർപിഡോ ഡിവൈസ് സിസ്റ്റം


Related Questions:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശത്ത് സ്ഥാപിച്ച 3D പ്രിൻ്റഡ് നിർമ്മിതി എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിലെ ആദ്യ വനിതാ ഫ്‌ളൈറ്റ് ടെസ്റ്റ് എഞ്ചിനീയർ ?
താഴെ പറയുന്നതിൽ ' Submarine-Launched Ballistic Missile (SLBM) ' ഏതാണ് ?
റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധ പൈലറ്റ് ?
The Shimla Agreement between Pakistan and India was signed on?