App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ ഇ - പേയ്‌മെന്റ് പഞ്ചായത്ത് ഏതാണ് ?

Aതൃക്കരിപ്പൂർ

Bമടിക്കൈ

Cമഞ്ചേശ്വരം

Dപനത്തടി

Answer:

C. മഞ്ചേശ്വരം


Related Questions:

കേരളത്തിലെ വടക്കേ അറ്റത്തുള്ള പഞ്ചായത്ത് ?
പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ഗ്രാമ പഞ്ചായത്ത് ഏതാണ് ?
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഇൻഷുറൻസ് ഗ്രാമപഞ്ചായത്ത് ഏത് ?
കേരളത്തിൽ കമ്പ്യൂട്ടർവൽക്കരിച്ച രണ്ടാമത്തെ പഞ്ചായത്ത് ഏതാണ് ?
തൃശ്ശൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾ എത്ര ?