App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ റിസർവ്വ് വനം ഏത് ?

Aപെരിയാർ

Bകോന്നി

Cകടലുണ്ടി

Dചിന്നാർ

Answer:

B. കോന്നി

Read Explanation:

1888-ലാണ് കോന്നിയെ റിസർവ്വ് വനമായി പ്രഖ്യാപിക്കുന്നത്. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് വനം - കടലുണ്ടി


Related Questions:

കേരളാ മുൻസിപ്പാലിറ്റി നിയമം നിലവിൽ വന്നത് ഏത് വർഷം ?
കേരളത്തിലെ ആദ്യ വൈഫൈ നഗരസഭ?
കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?
കേരളത്തിൽ ആദ്യമായി 4G നിലവിൽ വന്ന നഗരം ?
കേരളത്തിലെ ആദ്യ ആരോഗ്യ സാക്ഷരത ഗ്രാമം ഏതാണ് ?