App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ചീഫ് സെക്രട്ടറി ആരായിരുന്നു ?

Aഎൻ ആർ പിള്ള

Bപത്മ രാമചന്ദ്രൻ

Cഎൻ ഇ എസ് രാഘവനാചാരി

Dകെ പി കെ മേനോൻ

Answer:

C. എൻ ഇ എസ് രാഘവനാചാരി


Related Questions:

പൊതുഭരണത്തെ "ഗവണ്മെൻറ്റ് ഭരണവുമായി ബന്ധപ്പെട്ടത് " എന്ന് നിർവചിച്ചതാര് ?
"Ek Bharat Shrestha Bharat" was announced on the occasion of the birth anniversary of
പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരളാ ഗവർണർ ആരാണ് ?
ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ഏത് ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലം ഏത് ?