App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ഹരിത റെയിൽവേസ്റ്റേഷൻ ?

Aകണ്ണപുരം റെയിൽവേ സ്റ്റേഷൻ

Bതുറവൂർ റെയിൽവേ സ്റ്റേഷൻ

Cമേലാറ്റൂർ റെയിൽവേ സ്റ്റേഷൻ

Dകുണ്ടറ റെയിൽവേ സ്റ്റേഷൻ

Answer:

A. കണ്ണപുരം റെയിൽവേ സ്റ്റേഷൻ

Read Explanation:

• കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷനാണ് കണ്ണപുരം • ദക്ഷിണ റെയിൽവേയ്ക്ക് കീഴിൽ പാലക്കാട് ഡിവിഷനിലാണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് • റെയിൽവേ സ്റ്റേഷൻ ശുചിത്വപൂർണ്ണമായി സൂക്ഷിക്കുന്നതിനും മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കിയതിനെ തുടർന്നാണ് ഹരിത റെയിൽവേ സ്റ്റേഷൻ പദവി ലഭിച്ചത്


Related Questions:

കേരളത്തിലെ ആദ്യ റയിൽവേ ഡിവിഷൻ ഏതാണ് ?
കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമ്മിച്ച ' അൽസ്റ്റോം ' ഏത് രാജ്യത്തുനിന്നുള്ള കമ്പനി ആണ് ?
ഇന്ത്യയിലെ എത്രാമത് മെട്രോ ആണ് കൊച്ചിയിൽ ആരംഭിച്ചത് ?
കേരളത്തിൽ ആദ്യമായി ട്രെയിൻ സർവീസ് ആരംഭിച്ചത് എന്നാണ് ?
The district with most number of railway stations is?