Question:

The smallest Grama Panchayath in Kerala :

AValapattanam

BMunnar

CKumali

DVattavada

Answer:

A. Valapattanam

Explanation:

കണ്ണൂർ ജില്ലയിലെ‍, കണ്ണൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ വളപട്ടണം ഗ്രാമപഞ്ചായത്ത്. 2.04 ചതുരശ്ര കിലോമീറ്ററാണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം


Related Questions:

കേരളത്തിലെ ആദ്യത്തെ ശുചിത്വ പഞ്ചായത്ത് ഏത്?

The first computerised panchayath in India is?

ആദ്യ അക്ഷയ കേന്ദ്രം ഏത് പഞ്ചായത്തിലാണ് ?

വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്തുന്നവരെ സഹായിക്കാൻ വേണ്ടി റോബോട്ടിനെ നിയമിച്ച കേരളത്തിലെ ഗ്രാമപഞ്ചായത്ത് ഏത് ?

കേരളത്തിലെ ആദ്യ ഇന്റർനെറ്റ് അധിഷ്ടിത ഭരണനിർവഹണ പഞ്ചായത്ത് ?