കേരളത്തിലെ പ്രധാന നെല്ല് ഗവേഷണ കേന്ദ്രം :Aപട്ടാമ്പിBപന്നിയൂർCകൊച്ചിDകണ്ണാറAnswer: A. പട്ടാമ്പിRead Explanation:പാരമ്പര്യ നെല്ലിനങ്ങളെ പരിവര്‍ത്തനം നടത്തി 34 മികച്ചയിനങ്ങളും ജ്യോതി, കാഞ്ചന, മട്ട, ത്രിവേണി, കൈരളി തുടങ്ങി അത്യുല്‍പ്പാദനശേഷിയുള്ള 26 ഇനങ്ങളും വികസിപ്പിച്ചെടുത്ത് മാതൃകയായ പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രമാണ്.Open explanation in App