AVilluvandi Yathra
BKeezhariyoor Bomb Case
CElectricity Agitation
DNone of the above
Answer:
B. Keezhariyoor Bomb Case
Read Explanation:
കീഴരിയൂർ ബോംബാക്രമണം:
മലബാറിൽ ക്വിറ്റിന്ത്യാ പ്രസ്ഥാനത്തോട് അനുബന്ധിച്ച് നടന്ന സംഭവം : കീഴരിയൂർ ബോംബ് കേസ്
കീഴരിയൂർ ബോംബ് സ്ഫോടനം നടന്നത് : 1942 നവംബർ 17
കീഴരിയൂർ ബോംബ് ആക്രമണം നടന്ന ജില്ലാ : കോഴിക്കോട്
ഡോക്ടർ കെ ബി മേനോൻ:
കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് പ്രധാന വ്യക്തി : ഡോക്ടർ കെ ബി മേനോൻ
കീഴരിയൂർ ബോംബ് കേസിന്റെ ബുദ്ധികേന്ദ്രം : ഡോക്ടർ കെ ബി മേനോൻ
കീഴരിയൂർ ബോംബ് കേസിനെപ്പറ്റി അന്വേഷിച്ചുകൊണ്ട് കെ ബി മേനോന് കത്തെഴുതിയ ദേശീയ നേതാവ് : സുഭാഷ് ചന്ദ്രബോസ്
കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട ആകെ അറസ്റ്റിലായ വ്യക്തികൾ : 27
കീഴരിയൂർ ബോംബ് കേസിൽ കെ ബി മേനോൻ ഉൾപ്പെടെ ആജീവനാന്ത തടങ്ങളിൽ ആയവർ : 13
കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട കലാപകാരികൾ വിധ്വംസക ദിനമായി പ്രഖ്യാപിച്ചത് : നവംബർ 9
(നവംബർ 9ന് ബോംബ് നിർമ്മാണം പൂർത്തീകരിക്കാത്തതിനാൽ നവംബർ 17നാണ് ബോംബ് സ്ഫോടനം നടന്നത്.)