App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നത പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകുന്ന പദ്ധതി

Aവിദ്യാതീരം

Bസ്നേഹ സാന്ത്വനം

Cവിജ്ഞാൻ വാടി

Dകലാപാഠം

Answer:

A. വിദ്യാതീരം

Read Explanation:

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് മെ ഡിക്കൽ എൻട്രൻസ്, ബാങ്കിങ്, സിവിൽ സർവ്വീസ്, പി.എസ്.സി. പരീക്ഷകൾ എന്നിവയ്ക്കു സൗജന്യപരിശീലനം നൽകുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് ആരംഭിച്ച പദ്ധതിയാണിത്.


Related Questions:

മഹാത്മാഗാന്ധി സർവകലാശാലയുടെ ആസ്ഥാനം ?
ദക്ഷിണേഷ്യയിലെ മികച്ച ഐടി സംരംഭങ്ങൾക്ക് ലഭിക്കുന്ന എംബില്യൻത്ത് പുരസ്കാരം ലഭിച്ച കേരള സർക്കാർ സ്ഥാപനം ?
കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് - 2024 പ്രകാരം ഏറ്റവും മികച്ച സർവ്വകലാശാലയായി തിരഞ്ഞെടുത്തത് ?
കേരളത്തിലെ ആദ്യ സർവകലാശാല ഏത്?
കൊച്ചി സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ് ?