App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന "സ്‌കൂൾ ആർട്ട് ഗ്യാലറി" പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന സ്ഥാപനം ഏത് ?

Aകേരള കലാമണ്ഡലം

Bകേരള ലളിതകലാ അക്കാദമി

Cകേരള ഫോക്ക്‌ലോർ അക്കാദമി

Dകേരള സംഗീത നാടക അക്കാദമി

Answer:

B. കേരള ലളിതകലാ അക്കാദമി

Read Explanation:

• സർക്കാർ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന "സ്‌കൂൾ ആർട്ട് ഗ്യാലറി" പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ആദ്യത്തെ സ്‌കൂൾ ആർട്ട് ഗ്യാലറി സ്ഥാപിച്ചത് - കാരപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, കോഴിക്കോട്


Related Questions:

കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ ചെയർമാൻ ?
നോബല്‍ സമ്മാന ജേതാവായ അമര്‍ത്യാ സെന്നിന് ഡി. ലിറ്റ്. നല്‍കി ആദരിച്ച സര്‍വ്വകലാശാല?
അടുത്തിടെ ശ്രീനാരായണ ഓപ്പൺ സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലർ ആയി നിയമിതനായത് ആര് ?
1994 മുതൽ പ്രൈമറി വിദ്യാഭ്യാസത്തിൻറെ ഗുണമേന്മ വർധിപ്പിക്കുന്നതിനായി കേരളസർക്കാർ നടപ്പിലാക്കിവരുന്ന തികച്ചും അക്കാദമികമായ പുതിയ പരിപാടി?
സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിട്യൂട്ടിന്റെ ഇപ്പോഴത്തെ പേര്?