App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടൗൺ ഏതാണ് ?

Aകുമളി

Bമൂന്നാർ

Cപൊന്മുടി

Dഇരവികുളം

Answer:

B. മൂന്നാർ

Read Explanation:

  • മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്ന് അരുവികൾ സംയോജിക്കുന്നിടത്താണ് മൂന്നാർ ജന്മമെടുക്കുന്നത്.
  • സമുദ്രനിരപ്പിൽ നിന്നും 1,600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽസ്റ്റേഷൻ ബ്രിട്ടീഷ് സർക്കാരിൻ്റെ സൗത്ത് ഇന്ത്യയിലെ വേനൽക്കാല വസതിയായിരുന്നു

Related Questions:

The Corporation having no coast line in Kerala is?
കേരളത്തിൽ ആദ്യമായി 3G മൊബൈൽ സംവിധാനം ലഭ്യമായ നഗരം ഏതാണ് ?
കേരളത്തിലെ ആദ്യ സമ്പൂർണ്ണ വനിതാ പോസ്റ്റ് ഓഫീസ് എവിടെ സ്ഥിതി ചെയ്യുന്നു?
കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ഏത് ?
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സാക്ഷരത മുൻസിപ്പാലിറ്റി ഏതാണ് ?