App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം ഏതാണ് ?

Aചിന്നാർ

Bമുല്ലപ്പെരിയാർ

Cതേഞ്ഞിപ്പലം

Dനേര്യമംഗലം

Answer:

A. ചിന്നാർ

Read Explanation:

  • കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം - ചിന്നാർ

  • കേരളത്തിലെ മഴ നിഴൽ പ്രദേശം എന്നറിയപ്പെടുന്നത് - ചിന്നാർ (ഇടുക്കി )

  • ചാമ്പൽ മലയണ്ണാൻ ,നക്ഷത്ര ആമകൾ എന്നിവ കാണപ്പെടുന്ന കേരളത്തിലെ ഏക പ്രദേശം - ചിന്നാർ

  • കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം - നേര്യമംഗലം (എറണാകുളം )


Related Questions:

കോട്ടകളുടെ നാട് ?
ഏത് സ്ഥലമാണ് അത്തച്ചമയവുമായി ബന്ധപ്പെട്ടിരിക്കുന്നത് ?
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം :
ഏതു സ്ഥലത്തിന്റെ പഴയ പേരാണ് “ഗണപതിവട്ടം'?
സംസ്കൃതത്തിൽ `ശിരോവിഹാരം´ എന്നറിയപ്പെട്ടിരുന്ന രാജ്യം ഏത്?