Question:

കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി

Aഇ. കെ. നായനാർ

Bസി. അച്യുത മേനോൻ

Cവി. എസ്. അച്യുതാനന്ദൻ

Dകെ. കരുണാകരൻ

Answer:

D. കെ. കരുണാകരൻ

Explanation:

                                                              കെ കരുണാകരൻ

  • മാളയുടെ മാണിക്യം എന്നറിയപ്പെടുന്നു.
  • കേരളത്തിലെ രണ്ടാമത്തെ കോൺഗ്രസ് മുഖ്യമന്ത്രി
  • കൊച്ചി, തിരു-കൊച്ചികേരള നിയമസഭകളിലും ലോക്സഭയിലും രാജ്യസഭയിലും അംഗമാകാൻ അവസരം ലഭിച്ച ഏക വ്യക്തി
  • 5 വ്യത്യസ്ത സഭകളിൽ അംഗമായിരുന്ന കേരള മുഖ്യമന്ത്രി
  • അഞ്ചുവർഷം തികച്ചു ഭരിച്ച കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയാണ് അദ്ദേഹം

Related Questions:

Who translated the speeches of Kamaraj from Tamil to Malayalam whenever he visited Malabar ?

16-ാം ലോക സഭയിലെ തിരുവനന്തപുരത്തു നിന്നുള്ള പ്രതിനിധി :

ഹിന്ദു മഹാമണ്ഡലത്തിന് രൂപം നൽകിയ മുഖ്യമന്ത്രി ആര്?

പട്ടിണി ജാഥ നടന്നത്?

1931 ൽ വടകരയിൽ വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ ആര്?