App Logo

No.1 PSC Learning App

1M+ Downloads
കേരളീയം 2023നോട് അനുബന്ധിച്ച് കേരളത്തിലെ വനിതാ മുന്നേറ്റങ്ങളെ കുറിച്ച് നടത്തിയ എക്സിബിഷൻ ഏത് പേരിൽ അറിയപ്പെടുന്നു ?

Aപെൺ കരുത്ത്

Bസ്ത്രീ ശക്തി

Cപെൺ കാലങ്ങൾ

Dനാരീ ശക്തി

Answer:

C. പെൺ കാലങ്ങൾ

Read Explanation:

• എക്സിബിഷൻറെ ലക്ഷ്യം - വിവിധ മേഖലകളിൽ ഇടപെടൽ നടത്തിയിട്ടുള്ള സ്ത്രീകളെയും അവരുടെ സംഭാവനകളെയും ആദരിക്കുക • സംഘാടകർ - കേരള വനിതാ വികസന കോർപ്പറേഷൻ


Related Questions:

2020 ഓഗസ്തിൽ ഡിജിറ്റൽ ടക്നോളജി സഭ എക്സലൻസ് അവാർഡ് നേടിയ കേരളത്തിലെ വകുപ്പ് ?
59-മത് സ്കൂൾ കലോത്സവത്തിൽ ചാമ്പ്യന്മാരായ ജില്ല ?
കേരള ബാലാവകാശ കമ്മീഷൻ ആരംഭിച്ച" ബാലസൗഹൃദ കേരളം" പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആര്?
കേരളത്തിന്റെ സ്വന്തം ലാപ്ടോപ് സർവർ പദ്ധതി ഏത്?
2024 മെയ്യിൽ കെഎസ്ഇബിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത്