App Logo

No.1 PSC Learning App

1M+ Downloads
കൊച്ചിയിലെ അവസാനത്തെ പ്രധാനമന്ത്രി ആരായിരുന്നു ?

Aപട്ടം താണുപിള്ള

Bപറവൂർ ടി കെ നാരായണപിള്ള ഉള്ള

Cപനമ്പിള്ളി ഗോവിന്ദമേനോൻ

Dഇക്കണ്ടവാര്യർ

Answer:

D. ഇക്കണ്ടവാര്യർ


Related Questions:

കേരളത്തിലെ ആദ്യ ആരോഗ്യ മന്ത്രി ആരായിരുന്നു ?
' നവ കേരളത്തിലേക്ക് ' ആരുടെ കൃതിയാണ് ?
നിലവിൽ കേരളത്തിലെ അഡ്വക്കേറ്റ് ജനറൽ ആര്?
കേരള സംസ്ഥാനത്തിൻ്റെ ആദ്യത്തെ മന്ത്രി സഭ നിലവിൽ വന്നത് എന്നായിരുന്നു ?
കേരളത്തിന്റെ മുഖ്യമന്ത്രി ആകുന്ന എത്രാമത്തെ വ്യക്തിയാണ് പിണറായി വിജയൻ?