App Logo

No.1 PSC Learning App

1M+ Downloads
കോവിഡ്-19 രോഗത്തിന് കാരണം ഏത് വിഭാഗത്തിൽ പെടുന്ന സൂക്ഷ്മ ജീവി ആണ് ?

Aബാക്ടീരിയ

Bഫംഗസ്

Cവൈറസ്

Dപ്രോട്ടസോവ

Answer:

C. വൈറസ്

Read Explanation:

• പ്രധാന ബാക്ടീരിയ രോഗങ്ങൾ - കോളറ, ന്യുമോണിയ, ടൈഫോയിഡ്, ക്ഷയം, പ്ലേഗ്, കുഷ്ഠം • പ്രധാന വൈറസ് രോഗങ്ങൾ - ഡെങ്കിപ്പനി, ചിക്കൻ പോക്സ്, മിസ്സിൽസ്, ചിക്കുൻ ഗുനിയ, ഇൻഫ്ളുവൻസ • പ്രധന ഫംഗസ് രോഗങ്ങൾ - ആണിരോഗം, പുഴുക്കടി, ചുണങ്ങ്, വട്ടച്ചൊറി


Related Questions:

മനുഷ്യനിൽ എയ്ഡ്സ് (AIDS) രോഗത്തിന് കാരണമായ രോഗാണു
ലൈംഗികാവയവങ്ങളിലേക്ക് പടരുന്ന അണുബാധ മൂലം വന്ധ്യതയ്ക്ക് കാരണമാകുന്ന രോഗം _________ ആണ്
ഡെങ്കിപനി പരത്തുന്ന ജീവി ?
ലോക മലമ്പനി ദിനമായി ആചരിക്കുന്ന ദിവസം ഏതാണ് ?
മലമ്പനിയുടെ രോഗകാരിയായ പ്ലാസ്മോഡിയം താഴെ പറയുന്നവയിൽ ഏത് വിഭാഗത്തിൽ പെടുന്നു ?