App Logo

No.1 PSC Learning App

1M+ Downloads
കോൺക്രീറ്റ് പാലങ്ങൾക്ക് വിടവ് ഇട്ടിരിക്കുന്നത് എന്തിനാണ് ?

Aതാപപ്രേഷണം പരിഗണിച്ച്

Bതാപീയ വികാസം പരിഗണിച്ച്

Cചൂട് കുറയ്ക്കാൻ

Dകോൺക്രീറ്റ് ലാഭിക്കാൻ

Answer:

B. താപീയ വികാസം പരിഗണിച്ച്

Read Explanation:

താപീയ വികാസം പരിഗണിച്ചിട്ടുള്ള സന്ദർഭങ്ങൾ:

  1. റെയിൽ പാളങ്ങൾക്കു ഇടയിൽ വിടവിട്ടിരിക്കുന്നത്
  2. കാളവണ്ടി ചക്രത്തിനു ഇരുമ്പു പട്ട അടിച്ചിരിക്കുന്നത്.
  3. കോൺക്രീറ്റ് പാലങ്ങൾക്ക് വിടവ് ഇട്ടിരിക്കുന്നത് 
  4. കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് വിടവ് ഇട്ടിരിക്കുന്നത്

Related Questions:

മുറികളിൽ സീലിംഗിന് സമീപം എയർ ഹോളുകൾ നിർമ്മിക്കുന്നത്, എന്തിനാണ് ?
ഇൻകുബേറ്ററിൽ മുട്ട വിരിയാൻ സഹായിക്കുന്നത് ഏതു താപ പ്രേരണ രീതിയാണ് ?
കരക്കാറ്റ് എപ്പോളാണ് അനുഭവപ്പെടാറുള്ളത് ?
പ്രകാശിച്ചുകൊണ്ടിരിക്കുന്ന ബൾബിൽ നിന്നും താപം താഴെ എത്തുന്നത് ഏതു താപ പ്രേരണ രീതി വഴിയാണ് ?
തീ കായുമ്പോൾ നമുക്ക് താപം ലഭിക്കുന്നത് ഏതു താപ പ്രസരണ രീതി വഴിയാണ് ?