App Logo

No.1 PSC Learning App

1M+ Downloads
ക്രിയാ ഗവേഷണത്തിന്റെ ഉപജ്ഞാതാവ് ആര് ?

Aവില്യം വൂണ്ട്

Bസ്റ്റീഫൻ എം കോറി

Cലെറ്റ്നർ വിമർ

Dജെ എൽ മൊറേനോ

Answer:

B. സ്റ്റീഫൻ എം കോറി

Read Explanation:

  • ജോർജിയ റിവ്യൂവിന്റെ എഡിറ്ററാണ് സ്റ്റീഫൻ കോറി (ജനനം: 1948). ഒൻപത് വാല്യങ്ങളുടെ കവിതയുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. ജോർജിയ സംസ്ഥാനത്തെ "സ്വാധീനമുള്ള" സാഹിത്യകാരന്മാരിൽ ഒരാളായി ന്യൂ ജോർജിയ എൻസൈക്ലോപീഡിയ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. 
  • ഒരു പ്രത്യേക ക്ലാസ് മുറിയുടെ/സ്കൂളിന്റെ പ്രവർത്തനാന്തരീക്ഷം ഉയർത്തുന്നതിന്റെ ഭാഗമായി നടത്തുന്ന പദ്ധതിയാണ് ക്രിയ ഗവേഷണം. സ്കൂൾ, കുട്ടികൾ, ബോധനം, അദ്ധ്യാപകർ എന്നു തുടങ്ങിയ മേഖലകളിൽ പ്രശ്ന പരിഹാരത്തിനും വിദ്യാഭ്യാസത്തിന്റെ ഗുണോന്മുഖത ഉയർത്തുന്നതിനുമായുള്ള പദ്ധതിയാണ് ക്രിയാ ഗവേഷണം.
  • വിദ്യാഭ്യാസത്തിൽ ഈ ആശയം ആരംഭിച്ചൽ സ്റ്റീഫൻ എം കോറിയാണ് നിലവിലുള്ള അവസ്ഥയിൽ പുരോഗമനമുണ്ടാക്കുന്നതിന് വേണ്ടിയും തീരുമാനങ്ങളെടുക്കുന്നതിനു വേണ്ടിയും ശാസ്ത്രീയമായി നടത്തുന്ന ഗവേഷണ പ്രക്രിയയാണ് ക്രിയ ഗവേഷണം.
 

Related Questions:

നെഗറ്റീവ് വിദ്യാഭ്യാസം എന്ന ആശയം വിദ്യാഭ്യാസത്തിൽ അവതരിപ്പിച്ചതാര് ?
കൈത്തൊഴിൽ വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗമാകണമെന്ന് പറഞ്ഞ വ്യക്തി ?
വ്യക്തിയെ സ്വയംപര്യാപ്തതനും ആത്മലാഭേച്ഛയില്ലാത്തവനും ആക്കിമാറ്റുന്ന ശക്തിയാണ് വിദ്യാഭ്യാസം എന്ന് പറഞ്ഞിരിക്കുന്നത് ഏതിലാണ് ?
ഏതാണ് ഏറ്റവും നല്ല വസ്തുനിഷ്ഠ മാതൃകാ ചോദ്യം ?
Motivation എന്ന പദം രൂപം കൊണ്ടത് ?