Question:

ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത് ആര് ?

Aഗലീലിയോ

BD.G ഫാരെൻ ഹീറ്റ്

Cലോർഡ് കെൽ‌വിൻ

Dസർ തോമസ് ആൽബർട്ട്

Answer:

D. സർ തോമസ് ആൽബർട്ട്

Explanation:

💠 തെർമോമീറ്റർ കണ്ടുപിടിച്ചത് - ഗലീലിയോ

💠 മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചത് - D.G ഫാരെൻ ഹീറ്റ്

💠 ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത് - സർ തോമസ് ആൽബർട്ട്

💠 സെൽഷ്യസ് സ്കെയിൽ കണ്ടുപിടിച്ചത് - ആൻഡേർസ് സെൽഷ്യസ്

💠 കെൽ‌വിൻ സ്കെയിൽ ആവിഷ്കരിച്ചത് - ലോർഡ് കെൽ‌വിൻ


Related Questions:

ഗ്ലാസ്സില്‍ വെള്ളം പറ്റിപ്പിടിച്ചിരിക്കുന്നതിന് കാരണമായ ബലം ?

1m ഉയരത്തിലുള്ള മേശപ്പുറത്ത് സ്ഥിതി ചെയ്യുന്ന 0.2 kg മാസ്സുള്ള ഒരു ബോക്സിന്റെ സ്ഥിതികോർജം എത്രയായിരിക്കും? (g =10 m/s2)

ഓസോൺ കവചം സ്ഥിതിചെയ്യുന്ന അന്തരീക്ഷ പാളി ഏത്?

ഒരു ദ്രാവകം അതിദ്രാവകമായി മാറുന്ന താപനിലയെ പറയുന്നത് ?

ഇടിമിന്നൽ ദ്രവ്യത്തിന്റെ ഏത് അവസ്ഥയിൽ ആണ് ?