ക്ഷയരോഗം പകരുന്നത്.
Aസമ്പർക്കത്തിലൂടെ
Bആഹാരത്തിലൂടെ
Cജലത്തിലൂടെ
Dവായുവിലൂടെ
Answer:
D. വായുവിലൂടെ
Read Explanation:
- ഡോട്ട് ചികിത്സയുമായി ബന്ധപ്പെട്ട രോഗം : ക്ഷയം
- DOTS-ന്റെ പൂർണ രൂപം- Directly Observed Treatment Short Course
- ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗമാണ് ക്ഷയം.
- ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം : ഇന്ത്യ
- ക്ഷയ രോഗ ചികിത്സയ്ക്കു ഉപയോഗിക്കുന്ന ആന്റിബയോറ്റിക് -സ്‌ട്രേപ്റ്റോ മൈസിൻ
- ക്ഷയ രോഗാണുവിനെ കണ്ടെത്തിയത് -റോബർട്ട് കോക്
- ക്ഷയ രോഗത്തിനെതിരെ നൽകുന്ന വാക്‌സിൻ -ബി.സി.ജി( ബാസിലാസ് കാർമ്മിറ്റി ഗ്യൂറിൻ)
- ലോക ക്ഷയ രോഗ ദിനം -മാർച്ച് 24
- ക്ഷയരോഗം പകരുന്നത്-വായുവിലൂടെ
- ക്ഷയത്തിനു കാരണമാകുന്ന രോഗാണു-മൈക്കോ ബാക്ടിറിയം ട്യൂബിർ ക്യൂലോസിസ്
- വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്നു
- കോക് ഡിസീസ് എന്നും അറിയപ്പെടുന്നു